FOREIGN AFFAIRSമകന് മാപ്പ് നല്‍കിയില്ലെങ്കില്‍ പിന്നെ അപ്പനാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..! കേസുകളില്‍ ഉള്‍പ്പെട്ട മകന് ഒടുവില്‍ ഔദ്യോഗികമായി മാപ്പ് നല്കി ബൈഡന്; പ്രസിഡന്റിന്റെ പ്രത്യേകം അധികാരം പ്രയോഗിച്ചത് തോക്ക് കൈവശം വെച്ചതും നികുതി വെട്ടിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്മറുനാടൻ മലയാളി ഡെസ്ക്2 Dec 2024 10:15 AM IST